പോത്തൻകോട്: അയിരൂപ്പാറ കുഴിക്കാട്ടുകോണം ഇടയില വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: മോഹനൻ, പ്രഭ, ബാബു, കോമളൻ. മരുമക്കൾ: നിർമ്മല, ജോളി, പരേതനായ നളിനാക്ഷൻ.