gurpreet

ദോ​ഹ​:​ ​ഖ​ത്ത​റി​നെ​തി​രാ​യ​ ​ലോ​ക​ക​പ്പി​ന്റേ​യും​ ​എ.​എ​ഫ്.​സി​ ​ക​പ്പി​ന്റേ​യും​ ​യോ​ഗ്യ​താ​ ​റൗ​ണ്ട് ​ഫു​ട്ബാ​ൾ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ 1​-0​ത്തി​ന് ​തോ​റ്റു.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​പ്രതീ​ക്ഷ​ക​ൾ​ ​അ​വ​സാ​നി​ച്ചു.​ 33​-ാം​ ​മി​നി​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​ഹാ​ത്തി​മാ​ണ് ​ആ​തി​ഥേ​യ​രു​ടെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.17​-ാം​ ​മി​നി​ട്ടി​ൽ​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡും​ ​ക​ണ്ട് ​രാ​ഹു​ൽ​ ​ഭെ​ക്കെ​ ​പു​റ​ത്താ​യ​തോ​ടെ​ ​പ​ത്തു​പേ​രു​മാ​യി​ ​ക​ളി​ക്കേ​ണ്ടി​ ​വ​ന്ന​ത്​ ​ഇ​ന്ത്യ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി.

ക​രു​ത്ത​രാ​യ​ ​ഖ​ത്ത​റി​നെ​തി​രെ​ ​പ​ത്ത് ​പേ​രാ​യി​ ​ചു​രു​ങ്ങി​യി​ട്ടും​ ​വ​ലി​യ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങാ​തെ​ ​ഇ​ന്ത്യ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ഗു​ർ​പ്രീ​ത് ​സിം​ഗ് ​സ​ന്ധു​വി​ന്റെ​ ​പോ​രാ​ട്ട​ ​മി​ക​വി​ലാ​ണ്.​ ​ഒ​മ്പ​തോ​ളം​ ​സേ​വിം​ഗു​ക​ളാ​ണ് ​സ​ന്ധു​ ​ന​ട​ത്തി​യ​ത്.​ ​
ഗോ​ളെ​ന്നു​റ​ച്ച​ ​ഡ​സ​ൻ​ ​ക​ണ​ക്കി​ന് ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​സ​ന്ധു​ ​ഖ​ത്ത​റി​ന് ​മു​ന്നി​ൽ​ ​വി​ല​ങ്ങ് ​ത​ടി​യാ​യി.​