ss

കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് അനുഗൃഹത്തിൽ ടെക്നിക്കൽ ഹൈസ്കൂൾ റിട്ട. സൂപ്രണ്ട് സിദ്ധരാമൻ നായരുടെ ഭാര്യ നിർമ്മലാദേവി (71) നിര്യാതയായി. മക്കൾ: നിഷ, വീണ. മരുമക്കൾ: സുനിൽ, ജയരാജ്.