ss

കല്ലറ: പാങ്ങോട് ജയന്തി ഭവനിൽ പരേതനായ ജഗന്നാഥൻ നായരുടെ ഭാര്യ രാജമ്മ (81) നിര്യാതയായി.
മക്കൾ: ജലജാമണി അമ്മ, ജയചന്ദ്രബാബു, ജഗദംബിക, ജയരാജൻ, ജയപ്രകാശ്, ജയദേവൻ, ജയന്തി.
മരുമക്കൾ: വിക്രമൻ പിള്ള, സിന്ധു, ഭുവനചന്ദ്രൻ നായർ, ഉഷാകുമാരി, ഗീത, ഉഷ, മുരളീധരൻപിള്ള.