15 സൂപ്പർ സോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുണൈറ്റഡ് എയർ ലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതൽ വേഗത്തിലേക്ക്.