കൊവിഡ് ബാധിതരായ കുട്ടികൾക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും ശിശുരോഗ വിദഗ്ദ്ധനുള്ള ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം. കൊവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളിൽ രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയെതുടർന്നാണ് മാർഗരേഖ