konni-surendran-elephant

കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന ആന കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. 2018 ജൂണിൽ കുംകി പരിശീലനത്തിനായി തമിഴ്നാട് മുത്തുമലയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയ ആന വനംവകുപ്പിന്റെ പാലക്കാട് ക്യാമ്പിലാണ് ഇപ്പോൾ