covid-pills-instead-of-va


വാക്‌സിനേഷന് പകരം കൊവിഡ് വൈറസിനെ ചെറുക്കാൻ സാധിക്കുന്ന ഗുളികകളുടെ ഉത്‌പാദനത്തിലേക്ക് കടക്കാൻ മരുന്ന് നിർമാണ കമ്പനികൾ. ഇന്ത്യയിൽ ഈ ഗുളികയുടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞു.