lloyd-austin-us-secretary

ഭാവിയിലെ യുദ്ധങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ. കര, വ്യോമ, നാവിക സേനകൾക്ക് പുറമെ ബഹിരാകാശ, സൈബർ സേനകൾ കൂടി ചേർന്ന സൈന്യമായിരിക്കും യുദ്ധഫലം തീരുമാനിക്കുക