പരിസ്ഥിതിദിനത്തിൽ തൃശൂർ വടക്കു നാഥക്ഷേത്രാങ്കണത്തിൽ ഔഷധസസ്യങ്ങൾ നട്ട് വെള്ളമൊഴിക്കുന്ന മന്ത്രി കെ.രാജൻ. പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ, കല്ല്യാൺ സിൽക്സ് എം.ഡി. പട്ടാഭിരാമൻ തുടങ്ങിയവർ സമീപം.