corpration

തൃശൂർ കോർപറേഷൻ പൊതുജന പങ്കാളിത്തതോടെ നടപ്പിലാക്കുന്ന മെഗാശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മേയർ എം.കെ വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ തുടങ്ങിയവർ സമീപം.