jewel-mary

ഇ​ന്റ​ർ​നെ​റ്റി​ൽ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​ ​ഗാ​ന​മാ​ണ് ​'​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി​".​ ​ലോ​ക​മെ​മ്പാ​ടു​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​ ​ഗാ​നം​ ​കേ​ര​ള​ക​ര​യേ​യും​ ​ഇ​ള​ക്കി​ ​മ​റി​ച്ചി​രു​ന്നു.​ ​ദീ​യും​ ​അ​റി​വും​ ​പാ​ടി​യ​ ​'​എ​ൻ​ജാ​മി"എ​ൻ​ജോ​യ് ​ചെ​യ്തു​ ​കൊ​ണ്ട് ​സം​ഗീ​ത​ ​ലോ​കം​ ​മൂ​ളി.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​വ​ർ​ ​വേ​ർ​ഷ​നു​ക​ൾ​ ​വ​ന്നൊ​രു​ ​ഗാ​നം​ ​കൂ​ടി​യാ​ണ് ​'​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി​".​ ​ഇ​പ്പോ​ഴി​താ​ ​ഈ​ ​ഗാ​നം​ ​ക​വ​ർ​ ​ചെ​യ്തു​ ​ആ​രാ​ധ​ക​രെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ​അ​ഭി​നേ​ത്രി​യും​ ​അ​വ​താ​ര ക​യു​മാ​യ​ ​ജു​വ​ൽ​ ​മേ​രി.​ ​ജു​വ​ലി​ന്റെ​ ​ആ​ലാ​പ​ന​ ​ശൈ​ലി​ ​ക​ണ്ട് ​അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ​പ്രേ​ക്ഷ​ക​ർ.​ ​ജു​വ​ൽ ഇത്ര​ ​മ​നോ​ഹ​ര​മാ​യി​ ​പാ​ടു​മെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്നു.​ ​ത​ന്റെ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ന് ​ന​ല്ലൊ​രു​ ​തു​ട​ക്കം​ ​വേ​ണ​മെ​ന്ന​ ​ചി​ന്ത​യി​ലാ​ണ് ​ജു​വ​ൽ​ ​ഹി​റ്റാ​യ​ ​'​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി" ​യു​ടെ​ ​ക​വ​ർ​ ​വേ​ർ​ഷ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​നി​മി​ഷ​ ​നേ​രം​ ​കൊ​ണ്ടാ​ണ് ​ഗാ​നം​ ​വൈ​റ​ലാ​യ​ത്.
'​കാ​ല​ത്തി​ന​പ്പു​റം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഗാ​ന​മാ​ണി​തെ​ന്ന് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ഈ​ ​ഗാ​നം​ ​നി​ർ​മ്മി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​എ​ന്റെ​ ​എ​ല്ലാ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ന​ന്ദി.​ ​എ​ല്ലാ​വ​രും​ ​പാ​ട്ട് ​ആ​സ്വ​ദി​ക്കു​മെ​ന്നു​ ​ക​രു​തു​ന്നു"ജു​വ​ൽ​ ​പ​റ​ഞ്ഞു.​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​കൈ​ലാ​സ് ​മേ​നോ​ൻ​ ​ഉ​ൾ​പ്പ​ടെ​യു​ള​ള​ ​പ്ര​മു​ഖ​ർ​ ​ജു​വ​ലി​ന് ​ആ​ശം​സ​ക​ളു​മാ​യി​ എ​ത്തി.​ ​അ​ർ​ജു​ൻ​ ​ഉ​ണ്ണി​ക്കൃഷ്ണ​ൻ​ ​ആ​ണ് ​ജു​വ​ലി​ന്റെ​ ​സ​ഹ​ഗാ​യ​ക​ൻ.​ ​ഇ​ത് ​ജു​വ​ൽ​ ​ത​ന്നെ​ ​പാ​ടി​യ​താ​ണോ​യെ​ന്ന​ ​സം​ശ​യ​മു​ന്ന​യി​ച്ച​ ​ക​മ​ന്റു​ക​ൾ​ക്ക് ​ജു​വ​ൽ​ ​ര​സ​ക​ര​മാ​യി​ ​'​ഈ​ ​പാ​ട്ട് ​പാ​ടി​യ​ത് ​ആ​രാ​ണെ​ന്ന് ​ഒ​രു​പാ​ട് ​പേ​ർ​ ​ചോ​ദി​ച്ചി​രു​ന്നു.​ ​എ​ന്നാ​ലും​ ​ഇ​വ​ളി​തെ​ങ്ങ​നെ​ ​എ​ന്ന​ ​ത​ര​ത്തി​ലു​ള​ള​ ​പ​ല​ ​ക​മ​ന്റു​ക​ളും​ ​എ​ത്തി.​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണു​ ​മൊ​ത​ലാ​ളി"​ ​എ​ന്നാ​ണ് ​ജു​വ​ൽ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​.