hygiene-work

ജാഗ്രത കൈവിടാതെ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് നഗരസഭ ഓഫീസും പരിസരവും അണു വിമുക്തമാക്കുന്ന ശൂചികരണ തൊഴിലാളി.