sree

തിരുവനന്തപുരം: കേരള ധനമന്ത്രിയുടെ ബഡ്‌ജറ്റ് നിർദേശങ്ങളെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് സ്വാഗതം ചെയ്തു. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് എസ്.ബി.ഐ സജീവമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.