തളിപ്പറമ്പ്: തദ്ദേശ-സ്വയംഭരണ, എക്സൈസ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദന്റെ അമ്മ മോറാഴയിലെ എം.വി. മാധവിഅമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞമ്പു. മറ്റുമക്കൾ: കമല, ശോഭ, കോമളം, അനിത (മാനേജർ, മോറാഴ- കല്ല്യാശേരി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരൻ.
മരുമക്കൾ: ഉണ്ണി (കോടല്ലൂർ), പി.കെ. ശ്യാമള (മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ, സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം), രഘുനാഥൻ (കോൾമൊട്ട), കൂവ നാരായണൻ, പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: എം.വി. രാഘവൻ, പരേതയായ നാരായണി.