hugama

പ്രി​യ​ദ​ർ​ശ​ന്റെ​ ​ഹം​ഗാ​മ​ 2​ ​എ​ന്ന​ ​ചി​ത്രം​ ​ഡി​സ്‌​നി​ ​ഹോ​ട്ട്സ്റ്റാ​റി​ന് .​ 30 കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​അ​വ​കാ​ശം​ ​ഹോ​ട്ട്സ്റ്റാ​ർ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.പ​രേ​ഷ് ​റാ​വ​ൽ,​ ​ശി​ൽ​പ്പ​ ​ഷെ​ട്ടി,​ ​പ്ര​ണീ​ത​ ​സു​ഭാ​ഷ്,​ ​മീ​സാ​ൻ​ ​ജാ​ഫ്‌​റിതു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ആ​റ് ​വ​ർ​ഷ​ത്തെ​ ​ഇ​ടേ​വ​ള​യ്ക്ക് ​ശേ​ഷം​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ബോ​ളി​വു​ഡി​ൽ​ ​സം​വി​ധാ​നംചെ​യ്ത​ ​ചി​ത്ര​മാ​ണ് ​ഹം​ഗാ​മ2.​ ​ഈ​ ​ചി​ത്രം​ 2003​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഹാം​ഗാ​മ​യു​ടെതു​ട​ർ​ച്ച​യ​ല്ലെ​ന്ന് ​പ്രി​യ​ദ​ർ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.