കൊവിഡിന്റെ രണ്ടാം തരംഗം കാർഷിക മേഖലയെ കാര്യമായി തന്നെ ബാധിച്ചു.എങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാടത്ത് ജോലി ചെയ്യുന്ന കർഷക സ്ത്രീകളാണ് ചിത്രത്തിൽ.കേൾക്കാം അവരുടെ അതിജീവനത്തിന്റെ കഥ.വീഡിയോ പി എസ്. മനോജ്