വനയാത്ര എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും വലിയ ഹരമാണ്.ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കാണാൻ പോകുന്നത് വാവയുടെ വനയാത്രകളാണ്. നാട്ടിൽ നിന്നും പിടിയിലാകുന്ന രാജവെമ്പാലകളെയും,മറ്റ് പാമ്പുകളെയും കാട്ടിൽ തുറന്ന് വിടാൻ വാവ പകലും രാത്രിയും കാട്ടിൽ പോകാറുണ്ട്.പലപ്പോഴും ആനയുടെയുംകാട്ടുപോത്തുകളുടെയും മുന്നിൽ പെടാറുമുണ്ട്. ആ അപകടം നിറഞ്ഞ കാഴ്ചകൾ ഇതാ നിങ്ങളുടെ മുന്നിലേക്ക്.

snakemaster

വനങ്ങളിൽ പകലും, രാത്രിയും കണ്ട ആനക്കൂട്ടങ്ങളെയും,കാട്ടുപോത്തുകളെയും ഇന്ന് നിങ്ങൾക്ക് അടുത്തറിയാൻ സാധിക്കും. മാത്രവുമല്ല കാടിന്റെ മനോഹര കാഴ്ചകളും.കാണുക സാഹസികതയും അപകടവും നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.