bjp

തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി കൗൺസിൽ പാർട്ടി ലീഡറായി പൊന്നുമംഗലം വാർഡ് കൗൺസിലർ എം.ആർ ഗോപനെ തിരഞ്ഞെടുത്തതായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അറിയിച്ചു. ബിജെപി തിരുവനന്തപുരം മേഖലാ ഉപാദ്ധ്യക്ഷനാണ് എം.ആർ ഗോപൻ.