haji

ദുരിതനാളുകളിൽ വിശക്കുന്ന വയറിന് ആശ്വാസവുമായി കാവുഞ്ഞിഹാജി. ചെറുവത്തൂർ ടൗണിൽ ഉച്ചയ്ക്ക് എത്തുന്ന ആരും ഇപ്പോൾ വിശന്നിരിക്കാറില്ല.കേൾക്കാം കാവുഞ്ഞിഹാജിയുടെ കഥ.വീ‌‌ഡിയോ - ഉദിനൂർ സുകുമാരൻ