lock-down

കിട്ടും കിട്ടാതിരിക്കില്ല..തിരുനക്കരയിലെ സാമൂഹ്യ അടുക്കളയിൽ വിവിധ സംഘടനകൾ നൽകുന്ന ഉച്ചഭക്ഷണം വാങ്ങാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിനാൽ പലർക്കും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടി വരുന്നു. ഇന്നലെ വിതരണം ചെയ്ത ഭക്ഷണം വാങ്ങുവാൻ പ്രതീക്ഷയോടെ കാത്ത്നിൽക്കുന്നവർ.