kuruvi

സ്റ്റേ ഹോം, സ്റ്റേ സേഫ്... കൊവിഡ് മഹമാരിയെ തുടർന്ന് ആളുകൾ വീട്ടിലിരിക്കുമ്പോൾ കൂടുകൾ മെനഞ്ഞ് കുരുവികൾ. പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഇന്ന് ലോക പരിസ്ഥിതി ദിനം.