suresh-gopi


കൊടകര കുഴൽപ്പണ കേസിൽ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുമെന്നാണ് വിവരം.വീഡിയോ റിപ്പോർട്ട്