വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാളും. ഇനി അതിന് പകരം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രമായിരിക്കും.വീഡിയോ റിപ്പോർട്ട്