v

ചെന്നൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്ലസ് ടു ബോർഡ് പരീക്ഷകൾ തമിഴ്നാട് സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ സമിതി രൂപീകരിക്കും. സി.ബി.എസ്.ഇ 12 ാം ക്സാസ് പരീക്ഷ കേന്ദ്രം റദ്ദാക്കിയിരുന്നു.