മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ഭാര്യ സൈറ ബാനു അറിയിച്ചു.