ബാലരാമപുരം: മന്നോട്ടുകോണം ശിവഗംഗയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി .മക്കൾ: വിശ്വംഭരൻ നായർ, രാമചന്ദ്രൻ നായർ, ലളിതാംബിക. മരുമക്കൾ: ഗിരിജ, രാധ, വിശ്വനാഥൻ നായർ .സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.