ആറയൂർ : ആറയൂർ ശ്രീഭവനിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പി. പൊന്നമ്മ (76 ) നിര്യാതയായി . മക്കൾ:പരേതയായ ശ്രീലത,ശ്രീകല , ശ്രീലേഖ,ശ്രീഹരി.മരുമക്കൾ:വിജയകുമാരൻ നായർ, പത്മകുമാർ (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ , തിരുവനന്തപുരം),മാധവൻ ,ജയകല .