arrest

മാ​വേ​ലി​ക്ക​ര​:​ ​ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ​ ​നി​ന്ന് ​മാ​വേ​ലി​ക്ക​ര​ ​എ​ക്സൈ​സ് 220​ ​ലി​റ്റ​ർ​ ​കോ​ട​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നാ​യി​ ​വീ​ട്ടി​ൽ​ ​അ​ലൂ​മി​നി​യം​ ​പാ​ത്ര​ങ്ങ​ളി​ലും​ ​ബ​ക്ക​റ്റു​ക​ളി​ലു​മാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 220​ ​ലി​റ്റ​ർ​ ​കോ​ട​യാ​ണ് ​പി​ടി​ച്ച​ത്.​ ​എ​ക്സൈ​സ് ​സി.​ഐ​ ​ആ​ർ.​മ​നോ​ജി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.
ഈ​രേ​ഴ​ ​വ​ട​ക്ക് ​ശ്രീ​ജി​സ​ദ​നം​ ​വീ​ട്ടി​ൽ​ ​ശ്രീ​കു​മാ​ർ,​ ​ജോ​ക്ക​ർ​ ​ഷി​ബു​ ​എ​ന്ന​ ​ഷി​ബു​ ​എ​ന്നി​വ​ർ​ക്കെ​തി​​​രെ​ ​കേ​സെ​ടു​ത്തു.​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എം.​കെ.​ശ്രീ​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ബാ​ബു​ ​ഡാ​നി​യേ​ൽ,​ ​റ്റി.​ജി​യേ​ഷ്,​ ​റി​യാ​സ് ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​പി​ടി​ച്ചെ​ടു​ത്ത​ ​കോ​ട​ ​ന​ശി​പ്പി​ച്ച​താ​യി​ ​എ​ക്സൈ​സ് ​അ​റി​യി​ച്ചു.