kangana-ranaut-shares-her


കൊവിഡ് അത്ര നിസാരമല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം കങ്കണ റണാവത്ത്. കൊവിഡ് വെറും ജലദോഷപ്പനിയാണെന്നുള്ള തന്റെ മുൻപ്രസ്താവന തിരുത്തിയാണ് താരം രംഗത്തു വന്നത്