രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതൽ പേർ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാൻ സാദ്ധ്യതയെന്ന് പഠനറിപ്പോർട്ട്. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മരണനിരക്ക് റെക്കാഡ് വേഗത്തിൽ ഉയരുമെന്നാണ് പഠനം