magawa-retires-after-five


ധീരതയ്ക്ക് സ്വർണമെഡൽ നേടിയ മഗാവ എലി വിരമിക്കുന്നു. അഞ്ചു വർഷം നീണ്ടുനിന്ന കരിയറിൽ കംബോഡിയയിൽ 71ലധികം കുഴിബോംബുകളും ഒരു ഡസനിലധികം സ്‌ഫോടക വസ്തുക്കളും കണ്ടെത്താൻ ഈ എലി സഹായിച്ചിട്ടുണ്ട്