rakshit-shetty-unveils


കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ '777 ചാർളി' ഒഫീഷ്യൽ ടീസർ മലയാളതാരങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ലോഞ്ച്‌ ചെയ്തു. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്‌‌‌‌