മന്ദാര വഴിയിൽ നാല് മണിക്കാറ്റ് എന്ന വേറിട്ട പദ്ധതിയുമായി ടച്ച് ചാരിറ്റബിൾ ട്രസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി 9000ത്തോളം മന്ദാര തൈകളാണ് ഇവർ നട്ടുവളർത്തിയിട്ടുള്ളത്