1. ലോകത്തിലെ ആദ്യത്തെ 6 ജി ആശയവിനിമയ ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ച രാജ്യം?
2. രാജ്യാന്തര ദാരിദ്ര്യരേഖ എത്രയാണ്?
3. വൺ ബാങ്ക് വൺ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ?
4. ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന ഭാഷ?
5. 2016ൽ കോമൺവെൽത്തിൽ നിന്ന് പുറത്തുപോവുകയും 2020ൽ വീണ്ടും അംഗമാവുകയും ചെയ്ത രാജ്യം?
6. 2021 ലോറസ് ലൈഫ് ടൈം അച്ചീവ്മെന്റ് വിജയി?
7. പുതുച്ചേരി പുതിയ മുഖ്യമന്ത്രി?
8. അസമിലെ പുതിയ മുഖ്യമന്ത്രി?
9. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻ?
10. ജർമ്മൻ പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻ?
11. 15-ാം നിയമസഭയുടെ പ്രോ ടേം സ്പീക്കർ ആര്?
12. ഇന്ത്യയുടെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിതനായ വ്യക്തി?
13. കൊവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി?
14. മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വേണ്ടി കൊണ്ടുവന്ന പദ്ധതി?
15. റിസർവ്വ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി?
16. 2021ലെ വേൾഡ് ടർട്ടിൽ ദിനത്തിന്റെ (മേയ് 23) പ്രമേയം?
17. ഹൈക്കോടതികളിലേയും ജില്ലാകോടതികളിലേയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്?
18. ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്തിന് പറയുന്നത്?
19. കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
20. കാലവർഷം ഇന്ത്യയിലൊട്ടാകെ വ്യാപിക്കുന്നതിനു ശരാശരി എത്രദിവസം വേണം?
21. കേരളത്തിൽ ഏത് രീതിയിലാണ് ഏറ്റവും കൂടുതൽ പ്രാവശ്യം കാലവർഷം ആരംഭിച്ചിട്ടുള്ളത്?
22. മാലിയുടെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്?
23. Languages of truth Essays 2003 - 2020 പുസ്തകത്തിന്റെ രചയീതാവ്?
24. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംസ്ഥാനം?
25. 2021 ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയതാര്?
26. Asia University Rankings 2021 അനുസരിച്ച് ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യൻ യൂണിവേഴ്സിറ്റി?
27. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
28. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചതാര്?
29. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച 'ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധതാ" എന്ന വാചികം ഏത് ഉപനിഷത്തിലേതാണ്?
30. 2013 ജൂലായ് ഒന്നിന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്?
31. ഏത് വിദ്യാഭ്യാസകമ്മീഷന്റെ ശിപാർശ പ്രകാരമാണ് യു.ജി.സി രൂപീകരിക്കപ്പെട്ടത്?
32. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം?
33. ഇന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി?
34. നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നം വച്ചുള്ളതായിരുന്നു?
35. കേരളസംസ്ഥാന വനിതാകമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ?
36. ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
37. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
38. പോർച്ചുഗലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിനനുകൂലമായി യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം?
39. താൽച്ചർ താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്?
40. ആനമക്കാർ ഏത് കൃതിയിലെ കഥാപാത്രമാണ്?
41. ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി?
42. മാഡിബ എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
43. ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത്സിംഗ് ചൗക്ക് സ്ഥിതിചെയ്യുന്നത്?
44. ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്?
45. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനത്തിന്റെ പേര്?
46. ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണഅ നാസയുടെ ബഹിരാകാശപേടകമായ ഗ്രെയിൻ വീണ സ്ഥലം അറിയപ്പെടുന്നത്?
47. ഹോർത്തുസ് മലബാറിക്കസ് ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?
48. ചിറ്രഗോംഗ് എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?
49. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്?
50. അന്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു?
(ഉത്തരങ്ങൾ)
(1) ചൈന
(2) യു.എസ് ഡോളർ 1.90 per day
(3) സായുധസേനാംഗങ്ങൾ
(4)ഉറുദു
(5) ഫിജി
(6) ബില്ലി ജിൻ കിങ്
(7) എൻ. രംഗസ്വാമി
(8) ഹിമന്ത ബിശ്വ ശർമ്മ (ബി.ജെ.പി)
(9)മാഞ്ചസ്റ്റർ സിറ്റി
(10) ബയേൺ മ്യൂണിക്ക്
(11) പി.ടി.എ റഹിം
(12) സുബോധ് കുമാർ ജയ്സ്വാൾ
(13) ചീഫ് മിനിസ്റ്റർ വാത്സല്യ യോജന
(14) മിഷൻ ഓക്സിജൻ സെൽഫ് റിലയൻസ്
(15) രാജേഷ് ബൻസാൽ
(16) Turtles Rock
(17) ഇ കോർട്സ് സർവ്വീസസ്
(18) തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി
(19) കേരളം
(20) 45 ദിവസം
(21) ജൂൺ 21
(22) അസിമി ഗോയിറ്റ
(23) സൽമാൻ റുഷ്ദി
(24) കേരളം
(25) ഡേവിഡ് ഡിയോപ്
(26) IISC ബാംഗ്ലൂർ (37th position)
(27) രംഗനാഥ് മിശ്ര
(28) രാജരാജചോളൻ ഒന്നാമൻ
(29) കഠോപനിഷത്ത്
(30)ഐ.ആർ.എൻ.എസ്.എസ് 1A
(31) ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ
(32) ബൽഗ്രേഡ് സമ്മേളനം
(33) 73-ാം ഭേദഗതി
(34) അഭയാർത്ഥികളുടെ
(35) സുഗതകുമാരി
(36) ഹിമാചൽപ്രദേശ്
(37) ബ്രഹ്മോസ്
(38)സോവിയറ്റ് റഷ്യ
(39) ഒഡീഷ
(40) ന്റെപ്പുപ്പായ്ക്കൊരാനേണ്ടാർന്നു
(41)കെ.ആർ. നാരായണൻ
(42) നെൽസൺ മണ്ടേല
(43) ലാഹോർ
(44) ഗോവ
(45) അന്തരീക്ഷഭവൻ
(46) സാലി റൈഡ്
(47) ലാറ്രിൻ
(48) ബംഗ്ലാദേശ്
(49) റോമർ
(50) സോഡിയം ബൈ കാർബണേറ്റ്