lakshadeep

ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന ഉത്തരവിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ മടങ്ങുന്നു.അതേ സമയം ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഇന്നലെ ദ്വീപ് നിവാസികൾ ജനകീയ നിരാഹാരം തു‌ടങ്ങി.വീഡിയോ റിപ്പോർട്ട്