arrest

പ​​​ര​​​വൂ​ർ​:​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​യി​ൽ​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 50​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​മ​ദ്ധ്യ​വ​യ​സ്ക​ൻ​ ​പി​ടി​യി​ലാ​യി.​ ​നെ​ടു​ങ്ങോ​ലം​ ​ക​​​ല്ലം​കോ​​​ടി​ ​തൊ​​​ടി​​​യി​ൽ​ ​തെ​​​ക്ക​​​തി​ൽ​ ​കു​​​റി​​​ഞ്ചേ​​​രി​ ​ബാ​​​ബു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ശ്രീ​​​കു​​​മാ​റാ​ണ് ​(59​)​ ​പ​ര​വൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​ലീ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്ര​തി​യു​ടെ​ ​വീ​ടി​ന് ​സ​മീ​പം​ ​മാ​ലാ​ക്കാ​യ​ലി​നോ​ട് ​ചേ​ർ​ന്ന​ ​പൊ​ന്ത​ക്കാ​ട്ടി​ൽ​ ​നി​ന്നാ​ണ് ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​​​രി​​​ശോ​​​ധ​​​ന​​​യി​ൽ​ ​പ​​​ര​​​വൂ​ർ​ ​ഇ​ൻ​​​സ്‌​​​പെ​​​ക്ട​ർ​ ​സം​​​ജി​​​ത് ​ഖാ​ൻ,​ ​സ്‌​​​പെ​​​ഷ്യ​ൽ​ ​ബ്രാ​​​ഞ്ച് ​എ​​​സ്.​ഐ​ ​ഗോ​​​പ​ൻ,​ ​എ​​​സ്.​ഐ​മാ​​​രാ​​​യ​ ​നി​​​സാം,​ ​ഗോ​​​പ​​​കു​​​മാ​ർ,​ ​ഷൂ​​​ജ,​ ​എ.​എ​​​സ്.​ഐ​മാ​​​രാ​​​യ​ ​ഹ​​​രി​സോ​​​മ​ൻ,​ ​ര​​​മേ​​​ശ്,​ ​സി.​പി.​ഒ​ ​അ​​​നീ​​​ഷ് ​എ​ന്നി​വ​ർ​ ​പ​​​ങ്കെ​​​ടു​​​ത്തു.