കടലമ്മ കനിയണം... ലോക സമുദ്ര ദിനം, ഇന്ത്യയിൽ ആദ്യമായി ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ രേഖ കാർത്തികേയൻ ആണുങ്ങളെപ്പോലെ തന്നെ കടലിൽപോയി പണിയെടുക്കുന്നു.