rip

​​​തിരുവനന്തപുരം: എം വിൻസെന്‍റ് എം എൽ എയുടെ മാതാവ് ഫില്ലിസ് നിര്യാതയായി. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയയും ബാധിക്കുകയായിരുന്നു. 81 വയസായിരുന്നു. ഭർത്താവ് പരേതനായ മൈക്കിൾ പിളള. ഡി സി സി ജനറൽ സെക്രട്ടറി വിൻസെന്‍റ് ഡി പോൾ മകനാണ്. മരുമക്കൾ: പ്രേമ, മേരി ശുഭ