പെട്രോൾ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ തൃശൂരിൽ ബൈക്ക് തള്ളി സംഘടിപ്പിച്ച പ്രതിഷേധം.