petrol-price-hike-protest

തള്ള്, തള്ള്... പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഉന്തുവണ്ടിയിൽ യാത്ര നടത്തി പ്രതിഷേധിക്കുന്നു.