twitter

പുതിയ ഐ.ടി നിയമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യമായതിനാൽ കൂടുതൽ സമയം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു. വീഡിയോ റിപ്പോർട്ട്