veena-george

കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ വാക്സിൻ നൽകുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.വീഡിയോ റിപ്പോർട്ട്