ss

തക്കല : വഴിയ്ക്കലംപാട് രമ്യ യിൽ മണികണ്ഠൻ നായരുടെ ഭാര്യ രമാദേവി (68) വട്ടിയൂർക്കാവ് പാണാങ്കര ഉത്രട്ടാതിയിൽ നിര്യാതയായി. മക്കൾ : പരേതയായ വിജി, വിദ്യ .മരുമകൻ : അഡ്വ. ദീപേഷ് .സഞ്ചയനം : ഞായർ രാവിലെ 9 ന് .