arrest

കൊ​ല്ലം​:​ ​വീ​ട്ടി​ൽ​ ​ചാ​രാ​യം ​വാ​റ്റു​ന്ന​തി​നി​ടെ​ ​കൊ​ട്ടി​യം​ ​ക​ണ്ട​ച്ചി​റ​മു​ക്ക് ​പ​റ​ന്തി​യി​ൽ​ ​പു​ഷ്പ​ ​വി​ലാ​സ​ത്തി​ൽ​ ​അ​നി​ൽ​ ​ആ​ൻ​ഡ്രൂ​സി​നെ​ ​(51​)​ ​കൊ​ട്ടി​യം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നടത്തിയ പ​രി​ശോ​ധ​ന​യിൽ നാ​ല് ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​എ​സ്.​ഐ​മാ​രാ​യ​ ​സ​ജീ​ർ,​ ​അ​നൂ​പ്,​ ​പ്ര​വീ​ൺ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.