guru

വാസനാബന്ധമാണ് ബന്ധം. വാസനാക്ഷയമാണ് മോക്ഷം. പൂർണമായ വാസനാ നാശമാണ് ജീവൻ മുക്തി. ദേഹം കർമ്മം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ഈ വാസനാ ക്ഷയം പരീക്ഷിക്കപ്പെടേണ്ടത്.