gg

പ്രേ​മ​ത്തി​ലൂ​ടെ​ ​മേ​രി​യാ​യി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​ന​ടി​യാ​ണ് ​അ​നു​പ​മ​ ​പ​മേ​ശ്വ​ര​ൻ.​ചു​രു​ങ്ങി​യ​ ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​മ​ല​യാ​ള​ത്തി​ൽ​ ​ചെ​യ്ത​ ​അ​നു​പ​മ​ ​തെ​ലു​ങ്കി​ലേ​ക്ക് ​അ​ങ്ങേ​റി​യ​പ്പോ​ൾ​ ​അ​വി​ടു​ത്തെ​ ​സൂ​പ്പ​ർ​ ​നാ​യി​ക​യാ​യി​ ​മാ​റി.​ ​തെ​ലു​ങ്കി​ൽ​ ​ഒ​ന്നി​നു​ ​പി​റ​കെ​ ​ഒ​ന്നാ​യി​ ​സി​നി​മ​ക​ളാ​ണ് ​ന​ടി​യ്ക്ക്.​ 18​ ​പേ​ജ​സ് ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ഇ​നി​ ​അ​നു​പ​മ​യു​ടേ​താ​യി​ ​റി​ലീ​സി​ന് ഒരുങ്ങുന്നത്.​ ​നാ​യ​ക​ൻ​ ​നി​ഖി​ൽ​ ​സി​ദ്ധാ​ർ​ത്ഥ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​ ​വേ​ള​യി​ലെ​ ​ര​സ​ക​ര​മാ​യ​ ​വീ​ഡി​യോ​ ​ഇ​പ്പോ​ൾ​ ​നി​ഖി​ൽ​ ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.​
18​ ​പേ​ജ​സി​ന്റെ​ ​പോ​സ്റ്റ​ർ​ ​ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​നു​പ​മ​ ​ഡാ​ൻ​സ് ​ക​ളി​ക്കു​ന്ന​ത് ​വീ​ഡി​യോ​യി​ൽ​ ​കാ​ണാം.​ ​ഞാ​ൻ​ ​ക​ണ്ട​തി​ൽ​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷ​മു​ള്ള​ ​മ​നു​ഷ്യ​ൻ​ ​എ​ന്നാ​ണ് ​അ​നു​പ​മ​യെ​ ​കു​റി​ച്ച് ​നി​ഖി​ൽ​ ​ട്വി​റ്റ​റി​ൽ​ ​എ​ഴു​തി​യ​ത്.​ ​സാ​യ് പ​ല്ല​വി​യും​ ​നാ​ഗ​ ​ചൈ​ത​ന്യ​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ല​വ് ​സ്റ്റോ​റി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​സാ​ര​ങ്ക​ ​ഡ​റി​യ​ ​എ​ന്ന​ ​പാ​ട്ടി​നാ​ണ് ​അ​നു​പ​മ​ ​ഡാ​ൻ​സ് ​ ചെയ്യുന്നത്. ​എ​ന്നാ​ൽ​ ​ഷോ​ട്ട് ​റെ​ഡി​യാ​വു​മ്പോ​ൾ​ ​പെട്ടെന്ന് ​മു​ഖ​ഭാ​വം​ ​മാ​റി,​ ​ഷൂ​ട്ടി​ന് ​ത​യ്യാ​റാ​കു​ന്ന​ത് ​കാ​ണാം.​ ​ന​ന്ദി​നി​ ​എ​ന്നാ​ണ് 18​ ​പേ​ജ​സി​ൽ​ ​അ​നു​പ​മ​ ​അ​വ​ത​രി​പ്പി​ക്കുന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.