cheera

വാടാത്ത പ്രതീക്ഷകൾ... ഉപ്പാക്കൊപ്പം വീടിനടുത്തുള്ള തങ്ങളുടെ പാടത്ത് വിളയിച്ച ചീര വിൽപ്പനക്കായി റോഡ് സൈഡിൽ ഇരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൽമാൻ. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വില്പനയും കുറവാണ്. വിൽപ്പനക്കായി വെച്ച ചീര വാടാതിരിക്കാൻ വെള്ളം തളിക്കുകയാണ് സൽമാൻ. പിലാക്കലിൽ നിന്നുള്ള കാഴ്ച.