കുട്ടികളിൽ 21 ദിവസത്തെ ഇടവേളയിൽ നൽകിയ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ സുരക്ഷിതമാണെന്ന് പഠനം. രണ്ടാം ഡോസ് നൽകി വെറും ഏഴു ദിവസങ്ങൾക്ക് ശേഷം 100ശതമാനം ഫലപ്രാപ്തി കാണാനായി.വീഡിയോ റിപ്പോർട്ട്