mamta

ബംഗാളിലെ കനത്ത തോൽവിയെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിലേക്ക് .മമത ബാനർജി ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് ബി.ജെ.പിയെ വെട്ടിലാക്കിരിക്കുകയാണ്.വീഡിയോ റിപ്പോർട്ട്